നിലമ്പൂർ: പാറമ്മൽ ഗ്രൂപ് വ്യാപാര, വ്യവസായ സ്ഥാപകൻ പാറമ്മൽ മൊയ്തീൻ ഹാജി (എം.എച്ച് -90) നിര്യാതനായി. ഭാര്യമാർ: പരേതയായ പുൽപ്പാടൻ ഉമ്മുകുൽസു ഹജ്ജുമ്മ, ആമിനക്കുട്ടി. മക്കൾ: റംല, സുഹ്റ, സൗദ, സീനത്ത്, ആരിഫ, അബ്ദുൽ ജലീൽ, സലീന, അനസ് ബാബു, പരേതനായ യൂസുഫ് അലി എന്ന ബാവ. മരുമക്കൾ: മുഹമ്മദ്കുട്ടി ചോക്കാട്, അബ്ദുറഹ്മാൻ ചാലിയം, ഇബ്രാഹീം കോട്ടക്കൽ, റൈഹാനത്ത് എടക്കര, ഹസീന ജാസ്മിൻ നല്ലന്തണ്ണി, മുഹമ്മദ് സഫറുല്ല വണ്ടൂർ, സൗദ കുഴിപ്പുറം, പരേതരായ അബ്ദുല്ല കുരിക്കൾ എടക്കര, അഹമ്മദ് കുട്ടി വഴിക്കടവ്. സഹോദരങ്ങൾ: വാപ്പു, മറിയം, ഖദീജ, അബൂബക്കർ, അഷ്റഫ്, അബ്ദുൽ റഷീദ്, അമീർ, ഹഫ്സത്ത്, സുബൈദ, ഷാഹിദ, പരേതരായ അലവിക്കുട്ടി ഹാജി, ഇത്തീരുമ്മ, ബിരിയുമ്മ, പാത്തുമ്മു, ആയിശ, ഹംസക്കുട്ടി, അബ്ദുകുഞ്ഞ. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ചുങ്കത്തറ വലിയ പള്ളി ഖബർസ്ഥാനിൽ.