കിഴിശ്ശേരി: പറശ്ശീരി മുഹമ്മദ് ഹാജി (90) നിര്യാതനായി. ഭാര്യമാര്‍: നബീസ, പരേതരായ ഹലീമ, ബിയ്യാത്തു. മക്കള്‍: ഫാത്തിമ, മുഹമ്മദ് ഹസന് മാസ്റ്റര്‍, അബ്ദുല്‍ ലത്തീഫ് മാസ്റ്റര്‍, ഹലീമ, ജമീല, സാറാബി. മരുമക്കള്‍: സൈനബ, ഷാഹിന, അബ്ദുല്‍ കരീം, അസ്സയിന്‍ കുട്ടി, ഇബ്രാഹിം, വീരാന്‍ കുട്ടി.