താനൂർ: മൂലക്കൽ തൊട്ടിയിൽ അപ്പുക്കുട്ടൻ (87) നിര്യാതനായി. ഭാര്യ: പരേതയായ മീനാക്ഷി. മക്കൾ: സുകുമാരൻ, മാധവൻ, പ്രേമൻ, ഗോപി (ജില്ല പ്ലാനിങ് ഓഫിസ്, കോഴിക്കോട്), പുഷ്പ, ഗൗരി. മരുമക്കൾ: ജാനകി, സാവിത്രി, ഷീജ, രജിത (ജ്ഞാനപ്രഭ യു.പി സ്കൂൾ), ദാമോദരൻ, ബാബു.