പൂക്കോട്ടുംപാടം: തോട്ടപൊയിൽ വിളയിൽ കുമാരൻ (92) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ശശിധരൻ (സബ് ഇൻസ്പെക്ടർ, കാളികാവ് പൊലീസ് സ്റ്റേഷൻ,) സുഭാഷിണി (ഹെഡ് നഴ്സ്, കോഴിക്കോട് മെഡിക്കൽ കോളജ്), സതീശൻ (സിവിൽ കോൺട്രാക്ടർ) ഉഷ, സുബ്രഹ്മണ്യൻ (സ്പെഷൽ ബ്രാഞ്ച്, പൂക്കോട്ടുപാടം പൊലീസ് സ്റ്റേഷൻ) അനീഷ്. മരുമക്കൾ: ശശിധരൻ (മഞ്ചേരി), ആനന്ദൻ (സബ് ഇൻസ്പെക്ടർ, സ്പെഷൽ ബ്രാഞ്ച് മലപ്പുറം), സീമ (ഓവർസിയർ, എടപ്പറ്റ ഗ്രാമ പഞ്ചായത്ത്) സുനിത (അസി. പ്രഫസർ, ഗവ. കോളജ്, നിലമ്പൂർ), രാജി കാവന്നുർ, ഷീല തിരുവാലി. സഹോദരങ്ങൾ: ഡോ. പരമേശ്വരൻ (കൊരമ്പയിൽ ആശുപത്രി മഞ്ചേരി), സരോജിനി (റിട്ട. അധ്യാപിക) വേലായുധൻ, ബാലകൃഷ്ണൻ, ദേവകി, ഭാർഗവി, പരേതരായ ഉണ്ണിക്കുട്ടി, ജാനകി.