തിരൂരങ്ങാടി: വാളക്കുളം പെരുമ്പുഴ പരേതനായ പാലശ്ശേരി ഇത്തിക്കൽ മുഹമ്മദിന്റെ മകൻ അഹമ്മദ്കുട്ടി ഹാജി (ആനാരിൽ -73) നിര്യാതയായി. ഭാര്യ: മറിയാമു. മക്കൾ: റഫീഖ് (അബൂദബി), ഖദീജ, ജഹ്ഫർ (അബൂദബി), ബുഷ്റ, സുമയ്യ, അബ്ദുൽ മുനീർ, ഹബീബ്. മരുമക്കൾ: അബ്ദുന്നാസർ (ചേറൂർ), അബ്ദുൽ ജലീൽ(പാറക്കടവ്), ലത്തീഫ് (പൂക്കിപ്പറമ്പ്), നസീറ, സമിയ്യ, നസീറ, ഫാസിമ. സഹോദരങ്ങൾ: അലവിക്കുട്ടി, അബ്ദുൽ കരീം, കദിയ, പരേതരായ പാത്തുമ്മക്കുട്ടി, ആലസ്സൻ, ബിയ്യു.