കൊടക്കാട്: പരേതനായ വാണിയംപറമ്പത്ത് ബീരാൻകുട്ടിയുടെ ഭാര്യ ആമിന ഹജ്ജുമ്മ (90) നിര്യാതയായി. മക്കൾ: അലവി, മൊയ്ദീൻ, പാത്തുട്ടി, ഖദീജ, മുഹമ്മദ് കുട്ടി, സൈനബ, സുബൈദ, റസാക്ക്.
മരുമക്കൾ: കദീജ, കദീജ, കുഞ്ഞിമുഹമ്മദ്, അബൂബക്കർ, സുബൈദ, മുഹമ്മദ്കുട്ടി, കരീം, സുഹറ.