വെട്ടം: ആലിശ്ശേരി വലിയപീടിയേക്കല്‍ മൊയ്തീന് കുട്ടി എന്ന കുഞ്ഞിമോന് (72) നിര്യാതനായി. ഭാര്യ: നഫീസ താനാളൂര്‍. മക്കള്‍: അഷ്റഫ്, ഷെരീഫ്, ജാരിഫ് (യു.എ.ഇ), ആരിഫ് (മലേഷ്യ), ഫാരിസ.മരുമക്കള്‍: സമീന, സബ്ന, സജ്ന, ബഷീറ, ഷറഫുദ്ദീന് (മലേഷ്യ). സഹോദരങ്ങള്‍: കുഞ്ഞാപ്പു, കുഞ്ഞുമോള്‍, ഹാജറ, ജമീല, സുബൈദ, സഫിയ, ലൈല, ബുഷ്റ, പരേതനായ നാസര്‍.