വൈലത്തൂർ: നഴ്സറി പടി പരേതനായ അപ്പുണ്ണിയുടെ ഭാര്യ തുപ്പായി പറമ്പിൽ കല്യാണി (82) നിര്യാതയായി. മക്കൾ: ഗംഗാധരൻ, അറമുഖൻ, അപ്പുക്കുട്ടൻ, സുകുമാരൻ, സരോജിനി, പ്രകാശൻ, ബിന്ദു, ഹരിദാസൻ, വിനോദ്. മരുമക്കൾ: കാർത്യായനി, രമാദേവി, ശൈലജ, സുനിത, യമുന, ശിവദാസൻ, വാസുദേവൻ.