കൊളത്തൂർ: കുറുവ ഓട്ടുപാറയിലെ മാടക്കായി ചിരുത (89) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: വിജയൻ, ചന്ദ്രൻ, ബാബുരാജൻ, ശിവദാസൻ, രമണി, മിനി, ഓമന. മരുമക്കൾ: കാർത്യായനി, രമണി, സുമ, പരേതയായ ശകുന്തള.