പെരിന്തൽമണ്ണ: കാര്യവട്ടത്തെ പരേതനായ കുണ്ടോട്ടുപാറക്കൽ മുഹമ്മദിന്റെ ഭാര്യ പുളിയക്കുത്ത് പാത്തുമ്മ (82) നിര്യാതയായി. മക്കൾ: മൂസ, ഹംസപ്പ, ബഷീർ, സക്കീർ, നൗഷാദ്, ആസ്യ, സൽമ, ഖൗലത്ത്, സമീറ, സാബിറ. മരുമക്കൾ: റുഖിയ-വേങ്ങൂർ, സുലൈഖ-അരക്കുപറമ്പ്, സലീന-ചെമ്മാണിയോട്, സുബൈദ-എടത്തനാട്ടുകര, അൻഷ തസ്നി-മേലെ പൂപ്പലം, പരേതനായ മുഹമ്മദ്-പട്ടിക്കാട്, അബു ഹാജി-കൊളപ്പറമ്പ്, അസീസ്-എടയാറ്റൂർ, റഷീദ്-വേങ്ങൂർ, മുഹമ്മദാലി-മാനത്ത് മംഗലം. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് കാര്യവട്ടം ജുമാ മസ്ജിദിൽ.