മക്കരപ്പറമ്പ്: വറ്റലൂർ പരേതനായ പാമ്പലത്ത് കുമാരന്റെ ഭാര്യ ബേബി (74) നിര്യാതയായി. മക്കൾ: രാജൻ (ഡ്രൈവർ), ശിവനുണ്ണി (ജില്ല രജിസ്ട്രാർ ഓഫിസ്, മലപ്പുറം), ഓമന പടിഞ്ഞാറ്റുമുറി, മിനി മേൽമുറി, സുമി (അംഗൻവാടി അധ്യാപിക, ഇരിങ്ങലൂർ). മരുമക്കൾ: ചന്ദ്രൻ, ശശീന്ദ്രൻ, രവി, ഷീബ, ധന്യ (ജെ.എച്ച്.ഐ, കോഴിക്കോട് കോർപറേഷൻ).