താനാളൂർ: പകരയിലെ പരേതനായ കളത്തിൽ മുഹമ്മദ് ഹാജിയുടെ ഭാര്യ ആമിന ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: ഹംസ, സുലൈമാൻ, ബഷീർ (താനാളൂർ ഗ്രാമ പഞ്ചായത്ത് മുൻ സ്ഥിരം സമിതി അധ്യക്ഷൻ) ഹുസൈൻ, മജീദ്, അലി അക്ബർ, കദീജ, സഫിയ, ആയിഷുമ്മു, സൈനബ.
മരുമക്കൾ: കോയ, കോയക്കുട്ടി, അബൂബക്കർ, ഹുസൈൻ, ആയിഷ ബീവി, നസീമ, ശരീഫ (മെംബർ, താനാളൂർ ഗ്രാമപഞ്ചായത്ത്), ഖൈറുന്നിസ, ഫാത്തിമ, റഹ്മത്ത്.