കൊളത്തൂർ: മുൻ കോൺഗ്രസ് നേതാവ് തെക്കുംപുറത്തെ പുലാക്കാട്ടുതൊടി മുഹമ്മദ് എന്ന റോളക്സ് കുഞ്ഞാപ്പു ഹാജി (90) നിര്യാതനായി.
ഭാര്യമാർ: പരേതയായ ബിയ്യ, സൈനബ. മക്കൾ: അബ്ദുൽ നാസർ, കുഞ്ഞി മൊയ്തുട്ടി (ദുബൈ), അബ്ദുൽ കരീം, അയമു (മലേഷ്യ), കുഞ്ഞി മൊയ്തീൻ, മുഹമ്മദ് ഹനീഫ (റിയാദ്), മുഹമ്മദ് സിദ്ദീഖ്, അബ്ബാസ് അലി, ഉമ്മർ (ജിദ്ദ), മുഹമ്മദ് ബഷീർ, സഫിയ, റൈഹാനത്ത്, സുമയ്യ, ഹബീബ, റംല, സുഹ്റ, ഷാഹിദ.
മരുമക്കൾ: യൂസുഫ് (പുഴക്കാട്ടിരി), സൈദ് (വെങ്ങാട്), ഉമ്മർ (താഴക്കോട്), ഹംസ (പാലൂർ), മുസ്തഫ (മൂർക്കനാട്), മൊയ്തീൻ (ചെമ്മലശ്ശേരി), സലീം (പട്ടാമ്പി), മൈമൂന (ചെറുകുളമ്പ്), റഹീന (വളാഞ്ചേരി), സക്കീന (വളപുരം), സമീറ (പാങ്ങ്), ഷുക്രിയ (വെങ്ങാട്), സമീന (കൊടുമുടി), നുസ്രിയ നുസ്റത്ത് (കെ.പി. കുളമ്പ് ), റുബീന (കുറുവ ), ഷറീന (ചട്ടിപ്പറമ്പ്). ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കൊളത്തൂർ ജലാലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.