കാളികാവ്: പള്ളിശ്ശേരിയിലെ പുളിയക്കോടൻ മുഹമ്മദ് മുസ്ലിയാർ (86) നിര്യാതനായി.
ഭാര്യ: ഖദീജ. മക്കൾ: മജീദ്, അബ്ദുറഹ്മാൻ, സിറാജുദ്ദീൻ, ഹബീബ് റഹ്മാൻ, ഹഫ്സത്ത്, ഉമ്മുസൽമ, റൈഹാനത്ത്, പരേതരായ അബ്ദുന്നാസർ, അബ്ദുൽ സലീം. മരുമക്കൾ: ആസിയ, ഫാത്തിമ, സുലൈഖ, റൈഹാനത്ത്, സുമയ്യ, ഹൈദരലി, മുഹമ്മദ്, അശ്കറലി.