എടക്കര: പാലേമാട് പാറയില്‍ ജോണിന്റെ ഭാര്യ അച്ചാമ്മ (84) നിര്യാതയായി. മക്കള്‍: ജോളി, ബാബു, ബോസ്, മോളി, ലാലി, ലിന്‍സി, മിനി, ഷിനി, ഷിജി, ഷിബു. മരുമക്കള്‍: അലക്സ്, അന്നമ്മ, എമിലി, തങ്കച്ചന്, തോമസ്, വിന്‍സെന്റ്, ഷാജി, ജോജി, ബിന്ദു. സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് പാലേമാട് സെന്റ് തോമസ് കത്തോലിക്ക പള്ളി സെമിത്തേരിയില്‍.