എ.ആർ. നഗർ: വി.കെ. പടി കാവോട്ട് മുഹമ്മദ് (കുഞ്ഞാപ്പി ഹാജി - 71) നിര്യാതനായി. ഭാര്യ: ആമിന കോയിസ്സൻ. മക്കൾ: നജ്മുന്നിസ, ജമീല, ജാബിർ അലി മുഹമ്മദ്, ജഹ്ഫർ മുഹമ്മദ്, ജാസിറ, അബ്ദുൽ ജലീൽ മുഹമ്മദ്, ജുവൈരിയ, ജമാലുദ്ദീൻ മുഹമ്മദ്, ജുനൈദ് മുഹമ്മദ്. മരുമക്കൾ: അഷ്റഫ്, ഹാറൂൻ, റൈഹാനത്ത്, സക്കീർ, സൈനബ, ഇർഷാന, നൗഫൽ. സഹോദങ്ങൾ: കാവോട്ട് സൈതലവി ഫൈസി, കോമു കുട്ടി ഹാജി, അബൂബക്കർ, നഫീസ, സൈനബ, പരേതരായ ഹംസ, ആയിശ, ഫാത്തിമ.