കാളികാവ്: പാറൽ മമ്പാട്ടുമൂല ഹയർ സെക്കൻഡറി സ്കൂൾ മാനേജർ തണ്ടുപാറക്കൽ അഹമ്മദ് കുട്ടി (ടി.കെ. ചെറിയോൻ -73) നിര്യാതനായി. ഭാര്യ: കെ.ടി. ഫാത്തിമ (ഇരിവേറ്റി). മക്കൾ: മുഹമ്മദ് സാജിദ്, സാഹിറ (അധ്യാപിക, പാറൽ മമ്പാട്ടുമൂല ഹയർസെക്കൻഡറി സ്കൂൾ), ജാസിറ (അധ്യാപിക, സുബുലുസ്സലാം ഹയർസെക്കൻഡറി സ്കൂൾ, മൂർക്കനാട്). മരുമക്കൾ: ഡോ. ഷാഹിദ (അസി. പ്രഫസർ, എം.ഇ.എസ് മമ്പാട് കോളജ്), അഷ്റഫ് തിരുവാലപ്പറ്റ (എടത്തനാട്ടുകര), അഹമ്മദ് സജീർ (അധ്യാപകൻ, സുബുലുസ്സലാം ഹയർസെക്കൻഡറി സ്കൂൾ മൂർക്കനാട്). സഹോദരങ്ങൾ: അബ്ദുല്ലക്കുട്ടി, ഷൗക്കത്തലി, ഉമ്മർകുട്ടി (റിട്ട. ഹെഡ്മാസ്റ്റർ, പാറൽ മമ്പാട്ടുമൂല ഹയർസെക്കൻഡറി സ്കൂൾ), ആയിഷകുട്ടി, ഹഫ്സത്ത്, റുഖിയ്യ, സൈനബ, സുബൈദ.