അരീക്കോട്: പുത്തലം പരേതനായ നടുവീട്ടില്‍ യു. കുഞ്ഞായിന്റെ ഭാര്യ വലിയപീടിയേക്കല്‍ ആയിശക്കുട്ടി (92) നിര്യാതയായി. മക്കള്‍: ഫാത്തിമ, ഹഫ്സത്ത്, സഹീദ (റിട്ട. അധ്യാപിക), അബ്ദുല്‍ ഖാദര്‍ (റിട്ട. പഞ്ചായത്ത് സെക്രട്ടറി), സാക്കിര്‍ ഹുസൈന് (മാധ്യമം), മുഹ്സിന് (അബൂദബി), പരേതരായ സുഹ്റ ടീച്ചര്‍, ഹബീബ. മരുമക്കള്‍: കെ. മൊയ്തീന്‍കുട്ടി (ഇരിവേറ്റി), കെ. അബൂബക്കര്‍ (മണിമൂളി), പുതിയറ മുഹമ്മദ് (മൂത്തേടം), കെ.സി. അബ്ദുസ്സമദ് (എറിയാട്), സി.എച്ച്. ഹംസ (വഴിക്കടവ്), നജ്മത്ത് പൊറ്റയില്‍ (ആമപൊയില്‍), ഹസീന നാലകത്ത്, ഷമീന മൂന്നാക്കല്‍ (ഇരുവരും അധ്യാപികമാര്‍).