മഞ്ചേരി: ചന്തക്കുന്നിലെ പരേതനായ മോഴിക്കൽ ഹൈദ്രുവിന്റെ ഭാര്യ ഫാത്തിമ (87) നിര്യാതയായി. മക്കൾ: അബ്ദുസ്സമദ്, നിസാർ അലി എന്ന കുട്ടിയാൻ (സി.പി.എം മഞ്ചേരി ഏരിയ കമ്മിറ്റി അംഗം), സക്കീർ, സുബൈദ, ജമീല, മറിയം സൗദ, ഫൗസിയ, റസിയ, പരേതരായ ബഷീർ, മൊയ്തീൻ.മരുമക്കൾ: ഖാലിദ്, ഹുസൈൻ, ഹമീദ്, സലാം, സുബൈദ, സീനത്ത്, ഫമിത, സുഫൈറ, സുബിന, പരേതനായ റഫീഖ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് സെൻട്രൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.