തുവ്വൂർ: പാലക്കൽവെട്ടയിലെ കുരിക്കൾ മുഹമ്മദ് (75) നിര്യാതനായി. ഭാര്യമാർ: ഖദീജ, സഫിയ. മക്കൾ: സൈനബ, ഉമ്മുസൽമ, സലീന, റസീന, സദഖത്തുല്ല, ഹബീബ്, ഫൈസൽ, ഹുസ്ന.മരുമക്കൾ: ഹംസ മൗലവി (തുവ്വൂർ), അബ്ദുന്നാസർ (മാളിയേക്കൽ), മുഹ്സിന, മുഹ്സിന (കാളികാവ്), മുസ്തഫ, പരേതരായ അബ്ദുന്നാസർ, മൂസ. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് പാലക്കൽവെട്ട ജുമാമസ്ജിദ് ഖബർസ്ഥാനിൽ.