പുറത്തൂർ: എടക്കനാട് മാമന്റെ പറമ്പിൽ കുഞ്ഞിമുഹമ്മദ് (83) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: യാഹു, അബ്ദുൽ ഗഫൂർ, ഇബ്രാഹിം, മുഹമ്മദ് ഖലീൽ, മുഹമ്മദ് ഇർഷാദ്. മരുമക്കൾ: റഷീദ, ഫൗസിയ, ഷാഹിദ, റംസിയ, സുലൈഖ. സഹോദരങ്ങൾ: അബ്ദുല്ല, ബാവ, ആമിന, നഫീസ, പരേതയായ ഖദീജ.