മങ്കട: വെള്ളില പാലേമ്പടിയൻ കൊണ്ടപ്പുറത്ത് അലവിക്കുട്ടി (75) നിര്യാതയായി. കടന്നമണ്ണ സർവിസ് സഹകരണ ബാങ്ക് മുൻ ജീവനക്കാരനും വെള്ളില പന്തലിങ്ങൽ ജുമ മസ്ജിദ് മുൻ സെക്രട്ടറിയുമായിരുന്നു. ഭാര്യ: കൂരിമണ്ണിൽ പട്ടിയിൽ പാത്തുമ്മ. മക്കൾ: ജമീല, ബഷീർ, ആസ്യ, സാബിറ, നസീമ, മുനീറ, റോസ്ന. മരുമക്കൾ: അബ്ബാസ് പന്തല്ലൂർ, കുഞ്ഞുമുഹമ്മദ് പെരുമ്പലം, ഹംസ പയ്യനാട്, ഹുസൈൻ എൻജിനീയർ അത്താണിക്കൽ, അബൂബക്കർ ചെലൂർ, ബുഷറ കടന്നമണ്ണ, പരേതനായ മുഹമ്മദ് മാസ്റ്റർ വെള്ളില.