മമ്പാട്: പുളിക്കലോടി തുനിക്കനകം പുന്നപ്പാല അബ്ദുല്ല കുരിക്കളുടെ ഭാര്യ കോട്ട ആമിന (75) നിര്യാതയായി. മക്കൾ: റംലത്ത്, നസീറ, ആയിഷ, വഹീദ, നൗഷാദ്, റജീന, ഹസീന, ഫൗസിയ, നസീബ്, നബീല. മരുമക്കൾ: ജലാൽ, ഷൗക്കത്ത്, നാസർ, ഷംസു, അനീഷ്, ഹസീന, ശിഹാന, പരേതരായ ഉണ്ണീൻ, സിദ്ദീക്ക്, മുഹമ്മദ്.