നിലമ്പൂർ: രാമംകുത്ത് കിഴക്കയിൽ മുഹമ്മദ് (85) നിര്യാതനായി. ഭാര്യ: പരേതയായ നഫീസ. മക്കൾ: ഹസ്സൻ മോയിൻ, അഷ്റഫ്, അബ്ദുൽ ഗഫൂർ, ആയിഷ, മൈമൂന, ഹസീന. മരുമക്കൾ: അബ്ദു, ലത്തീഫ്, അഷ്റഫ്, റജീന, സീനത്ത്, ഷരീഫ.