തിരൂർ: കൂട്ടായി ചെറിയ വീട്ടിൽ സിദ്ദീഖ് (75) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജക്കുട്ടി. മക്കൾ: കുഞ്ഞാവ, ഷംസു, ഇസ്മായിൽ, ബഷീർ, റസാഖ്, കുഞ്ഞുമോൾ, ആയിശ ബീവി, സക്കീന, ആമിന ബീവി. മരുമക്കൾ: സൈതലവി താനൂർ, അബു കോഴിക്കോട്, സൈതലവി പറവണ്ണ, ആലിക്കോയ കോഴിക്കോട്, സുലൈഖ, താഹിറ, ആമിന ബീവി, സഫിയ, നസീറ.