പൂക്കോട്ടുംപാടം: പരേതനായ പുലത്ത് ഉണ്ണി മൊയ്തീന്റെ ഭാര്യ പുലത്ത് പുലിക്കോട്ടിൽ ഉമ്മാച്ചു (മാളു -106) നിര്യാതയായി. മക്കൾ: ഖദീജ, ഫാത്തിമ, പാത്തുണ്ണി, ജമീല, മൈമൂനത്ത്, ചേക്കു, സൈദ് മുഹമ്മദ്, ഇസ്ഹാഖ് (ലോഹ ഹാർഡ് വേഴ്സ് പൂക്കോട്ടുംപാടം), പരേതരായ ഹംസ, മുഹമ്മദ് കുട്ടി. മരുമക്കൾ: ഉമ്മാഖിയ, ജമീല, മുഹമ്മദ്, മുഹമ്മദ് (നെടിയിരുപ്പ്), അബ്ദുല്ല ഹാജി, അഹമ്മദ് കുട്ടി, റെജന, റൗഷ, ആബിദ.