വാഴക്കാട്: ചെറുവട്ടൂർ മൂലയിൽ കുന്നത്ത് വേലുക്കുട്ടിയുടെ ഭാര്യ കല്യാണി (76) നിര്യാതയായി. മക്കൾ: ചന്ദ്രൻ, ഭാസ്കരൻ, രവീന്ദ്രൻ, വിനോദ്, സുജാത, ഭവാനി, ബിന്ദു. മരുമക്കൾ: ബാബു എടവണ്ണപ്പാറ, ധർമൻ മാവൂർ, ഷാജി ചേളാരി, ശശികല ചെറുവായൂർ, രത്നകുമാരി നൂഞ്ഞിക്കര, ബീന ചെറുവാടി, ദിവ്യ കിഴിശ്ശേരി. സഹോദരങ്ങൾ: ഉണ്ണിപ്പെരവൻ, പെരച്ചൻ, ബീച്ചി, തങ്കു.