മഞ്ചേരി: എളങ്കൂർ ചെറുവണ്ണൂർ മഹല്ലിലെ ചുള്ളിക്കുളവൻ കോർമ്പത്ത് അബ്ദുല്ല (വാപ്പുഹാജി - 75) നിര്യാതനായി. പിതാവ്: പരേതനായ ചുള്ളിക്കുള്ളവൻ മൊയ്തുട്ടിഹാജി. മാതാവ്: പരേതയായ ബിരിയുമ്മ ഹജ്ജുമ്മ. ഭാര്യ: ഫാത്തിമ (വെള്ളുവങ്ങാട്). മക്കൾ: മൊയ്തുട്ടി, മുഹമ്മദ് റാഫി, ഉസ്മാൻ, അഷ്റഫ്, മുജീബ്, ഫസീല.മരുമക്കൾ: നസീമ (ചെറുകോട്), ഫസ്ന (ഇരുമ്പുഴി), നസീമ (വണ്ടൂർ), നസ്റീൻ (പന്തല്ലൂർ), നാജിയ (വഴിക്കടവ്), ഫൈസൽ (മരുത). സഹോദരങ്ങൾ: കുഞ്ഞാലൻകുട്ടി, മറിയുമ്മ, കുഞ്ഞായിശമ്മ, പരേതരായ ഹൈദറുമാൻ, സുൽത്താൻ, മുഹമ്മദ്, പാത്തുമ്മ.