കൊളത്തൂർ: ചെറുതൊടിക അലി (80) നിര്യാതനായി. ഭാര്യ: പരേതയായ ആയിശ. മക്കൾ: വീരാൻ കോയ, റംല, ഹാജറ, ശിഹാബുദ്ദീൻ, ഷംസുദ്ദീൻ, ഡോ. റിയാസ് (ചെറുക്കാവ് പി.എച്ച്.സി), റിഷാദ് (സപ്ലൈക്കോ). മരുമക്കൾ: ബുഷ്റ (വലിയപറമ്പ്), ഉമ്മർ (ഒഴുകൂർ), സൈതലവി (വലിയപറമ്പ് ), നസീറ( തൃപ്പനച്ചി), സുൽഫത്ത് (മുസ്ലിയാരങ്ങാടി), ജസ്നമോൾ (അരീക്കോട്), സഫാന (കരുവാൻകല്ല്)