പട്ടിക്കാട്: കീഴാറ്റൂര്‍ തച്ചിങ്ങനാടത്തെ കായലോട്ട് ചോലയില്‍ വേലു (87) നിര്യാതനായി. ഭാര്യമാര്‍: പരേതരായ ദേവകി, യശോദ. മക്കള്‍: ശാന്ത, ശ്രീധരന്, ഹരിദാസ്, വാസുദേവന്‍, മോഹന്‍ദാസ്, ഷൈജു, ഷൈനൂപ്, പരേതനായ മുരളീധരന്. മരുമക്കള്‍: സാവിത്രി, ഷീബ, ബീന, രശ്മി വാസുദേവന്‍, രശ്മി മോഹന്‍ദാസ്, മേഘ്ന, ശിൽപ, പരേതനായ രാജന്.