പെരിമ്പലം: പടിഞ്ഞാറെതല പടിക്കാമണ്ണിൽ കുഞ്ഞാലിക്കുട്ടി (82) നിര്യാതനായി. ഭാര്യ: തോണിക്കടവത്ത് ബിരിയുമ്മ. മക്കൾ: ലൈല ബീഗം, ഷൗക്കത്തലി (ഷാർജ), മുജീബു റഹ്മാൻ (ജിദ്ദ), ഷബീർ, ജസീർ (ഇരുവരും ഷാർജ), സലീന, ഷഹീന. മരുമക്കൾ: സൈതലവി (മുല്ലപ്പള്ളി), മൊയ്തീൻ (പിലാക്കൽ), അലവി (പാണായി), മുംതാസ് ബീഗം (കാരകുന്ന് ), നസീറ (പെരിമ്പലം), നാസില (മങ്ങാട്ടുപുലം), ഹസീന ഷെറിൻ (രാമപുരം). സഹോദരങ്ങൾ: പരേതരായ മുഹമ്മദ്, ഇത്തിക്കുട്ടി (ആനക്കയം), ആയിശ (കുട്ടശ്ശേരി), മറിയുമ്മ (ആനക്കയം), സൈനബ (പെരിമ്പലം). മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് പെരിമ്പലം മഹല്ല് ജുമാ മസ്ജിദിൽ.