കാളികാവ്: മമ്പാട്ട് മൂല പരേതനായ തൂവ്വംപാറ അയ്യപ്പന്റെ ഭാര്യ വള്ളി (87) നിര്യാതയായി. മക്കൾ: കുമാരൻ, ചന്ദ്രൻ, സരോജിനി, രാജൻ, മണി, ശിവദാസൻ, അനിത, ജിബു, പരേതനായ അപ്പുട്ടൻ. മരുമക്കൾ: ശങ്കരൻകുട്ടി, ബേബി, രുഗ്മിണി, ഷീബ, ഗീത, മിനി, രമ്യ, പരേതരായ മധുസൂദനൻ, ചിന്നു.