കൂട്ടിലങ്ങാടി: വാഴക്കാട്ടിരിയിലെ റിട്ട. പൊലീസ് കോൺസ്റ്റബ്ൾ പരേതനായ പാലേൻപടിയൻ കടുകൂർ മുഹമ്മദിന്റെ ഭാര്യ പരുത്തിക്കുന്നൻ കുഞ്ഞിപ്പാത്തുമ്മ (87) നിര്യാതയായി. മക്കൾ: ആയിശ, ജമീല, സക്കീന, അസ്മാബി, ഹഫ്സത്ത്, പരേതനായ മമ്മു. മരുമക്കൾ: അലവിക്കുട്ടി (മൊറയൂർ), ഇസ്മായിൽ (അത്താണിക്കൽ), മുസ്തഫ (പൊൻമള), സക്കീന (ആശാ വർക്കർ കൂട്ടിലങ്ങാടി), പരേതരായ മുഹമ്മദലി, മുഹമ്മദ് ശരീഫ്. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കടൂപുറം ജുമാമസ്ജിദിൽ.