കൽപകഞ്ചേരി: വളവന്നൂർ വരമ്പനാല പരേതനായ ചെങ്ങണക്കാട്ടിൽ മുഹമ്മദ് കുട്ടിയുടെ ഭാര്യ ചക്കുങ്ങതൊടി ആയിശക്കുട്ടി (80) നിര്യാതയായി. മക്കൾ: ഉസ്മാൻ, സിദ്ദീഖ്, റഷീദ്, സൈനബ, സുലൈഖ, സക്കീന, ബുഷ്റ, സാഹിറ.മരുമക്കൾ: അലിബാവ വട്ടപ്പാറ, ഹംസ എടക്കുളം, യൂസുഫ് തിരൂർ, സലാം പാറമ്മൽ, കുഞ്ഞി മുയ്തീൻ കരിപ്പോൾ, ഖദീജ, സാഹിറ, ഖൈറുന്നിസ. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് ചെറവന്നൂർ വടക്കെ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.