മഞ്ചേരി: കുട്ടശ്ശേരി വലിയപൊയിൽ പരേതനായ കണ്ണേങ്ങൽ അബ്ദുല്ല ഹാജിയുടെ ഭാര്യ ആർവീട്ടിൽ ഫാത്തിമ (89) നിര്യാതയായി. മക്കൾ: അഹ്മദ് കുട്ടി, ഉമർ, സുലൈമാൻ (ജിദ്ദ), അലി, നഫീസ, മൈമൂന, മറിയം, റുഖിയ, പരേതനായ ഹംസ. മരുമക്കൾ: മുഹമ്മദ് ഹാജി (പാലക്കോട്), അബ്ദുല്ല (ചെട്ടിയാറമ്മൽ, വണ്ടൂർ), അലവി (മുസ്ലിയാരങ്ങാടി), മസ്ഹൂദ് (ഒഴുകൂർ), ഫാത്തിമ (വലിയപൊയിൽ), സൗദാബി (കൊണ്ടോട്ടി), നഫീസ (അരിക്കണ്ടംപാക്ക്), റസിയ (പന്തല്ലൂർ), റസിയ (നിലമ്പൂർ).