ഊർങ്ങാട്ടിരി: കുരിക്കലംപാട് പരേതനായ പൈക്കാട്ടുചാലി മുഹമ്മദിന്റെ ഭാര്യ ആയിശുമ്മ (83) നിര്യാതയായി. മക്കൾ: ഫാത്തിമ, മൊയ്തീൻകുട്ടി, അബ്ദുല്ല, ഖദീജ, നാസർ, സഫിയ, ഗഫൂർ, റംലത്ത്, അഷ്റഫ്, റഷീദ്, റസീന, ശിഹാഫ്. മരുമക്കൾ: അബ്ദുറഹ്മാൻ, റംലത്ത്, ഫാത്തിമ, സുലൈഖ, അബ്ദുറസാഖ്, ഖൈറുന്നിസ, അസൈനാർ, മുഹമ്മദ്, സൈദാബി, ഫാത്തിമ സുഹ്റ, ശിഹാബുദ്ദീൻ. ഹാജ്റ.