തിരൂർ: വടക്കേ അന്നാര പരേതനായ പൊറ്റയിൽ മൊയ്തീൻ കുട്ടി എന്ന ബാവഹാജിയുടെ ഭാര്യ സൈനബ ഹജ്ജുമ്മ (78) നിര്യാതയായി. മക്കൾ: മുസ്തഫ, അബ്ദുറഹ്മാൻ, അബ്ദുറസാഖ്, മുബാറക്, ശരീഫ, സക്കീർ, ഫിറോസ്, കബീർ, സഫിയ.
മരുമക്കൾ: ഖദീജ, ഫാത്തിമ, താഹിറ, ഇസ്മായിൽ, നസീറ , ഹസ്ന, ശരീഫ്, ബിൻസി, സീനത്ത്. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് വടക്കേ അന്നാര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.