അരീക്കോട്: നോർത്ത് കൊഴക്കോട്ടൂർ പരേതനായ എൻ.കെ. ആലി ഹസ്സൻ മാസ്റ്ററുടെ ഭാര്യ പന്തക്കലകത്ത് ആയിശക്കുട്ടി (84) നിര്യാതയായി. മക്കൾ: അജ്മൽ, ഉമറുൽ അമീർ, മുജീബ്, ഷമീൽ (ദുബൈ), സാബിറ, റംല ബീഗം, സുലൈഖ, നിസാർ ബീഗം, ശരീഫ. മരുമക്കൾ: ഹുസൈൻ മാസ്റ്റർ (പൂനൂർ), എൻ.കെ. അബ്ദുൽ ഹമീദ്, റഹ്മത്ത് മാസ്റ്റർ, എം.എ. അലി, അസ്മാബി (വെട്ടുപാറ എൽ.പി സ്കൂൾ), ഷിംന(ജി.എച്ച്.എസ് അരീക്കോട്), സമീറ (സി.എച്ച്.എം.എച്ച്.എസ് പൂക്കളത്തൂർ), നാസിയ (ദുബൈ). സഹോദരങ്ങൾ: അബു, യൂസുഫ് മാസ്റ്റർ, പരേതരായ കുഞ്ഞാപ്പു മാസ്റ്റർ അബ്ദുൽ ലത്തീഫ്, ഫാത്തിമ.