കൽപകഞ്ചേരി: വളവന്നൂർ മയ്യേരിച്ചിറ കടവത്ത് അപ്പുണ്ണി (നാരായണൻ -92) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞമ്മ. മക്കൾ: തങ്കമ്മു, കമലം, വിജയ, വാസുദേവൻ, ഇന്ദിര, അനിത, ഷീജ, പരേതനായ ഉണ്ണികൃഷ്ണൻ. മരുമക്കൾ: ഉണ്ണി, വേലായുധൻ, കുഞ്ഞുണ്ണി, വേലായുധൻ എന്ന ഉണ്ണി, രാമൻകുട്ടി, രാമചന്ദ്രൻ, സുലോചന, ബിന്ദു.