വലിയപറപ്പൂർ: നടുവട്ടം മണ്ടകപ്പറമ്പിലെ പരേതനായ പറമ്പാട്ട് ഹംസക്കുട്ടിയുടെ മകൻ അബ്ദുറഹ്മാൻ (56) നിര്യാതനായി. ഭാര്യ: ഖദീജ കിഴക്കുമ്പാട്ട്. മക്കൾ: മുഹമ്മദ്, സുഹൈൽ, സൈനബ, ഫാത്തിമ, ആഷിഖ, റാഷിദ. മരുമക്കൾ: ശിഹാബ് (വലിയ പറപ്പൂർ), അസീസ് (ഒറ്റപ്പാലം), സക്കരിയ (വൈലത്തൂർ), അബ്ദുറഹ്മാൻ (കാരത്തൂർ). ആയിശുമ്മു ഹജ്ജുമ്മതിരുനാവായ: കൈത്തക്കര കുത്തുകല്ലിലെ ചെരട അറഫാത്ത് ബാവ ഹാജിയുടെ ഭാര്യ ആയിശുമ്മു ഹജ്ജുമ്മ (65) നിര്യാതയായി. മക്കൾ: അറഫാത്ത് ബാവു, സൽമാൻ, റാഷിദ. മരുമക്കൾ: ഖദീജ, റസിയ, അബ്ദുസ്സലാം (ദുബൈ).