താനൂർ: കെ.പുരം പട്ടരുപറമ്പ് കോന്തത്ത് മാഞ്ഞ (86) നിര്യാതയായി. ഭർത്താവ്: പരേതനായ കോന്തത്ത് കാക്കു. മക്കൾ: ദാസൻ (സി.പി.എം കെ.പുരം ലോക്കൽ കമ്മിറ്റി അംഗം), ഉണ്ണികൃഷ്ണൻ, രമേഷ് ബാബു, യശോദ, അനിത, പരേതരായ കരുണാകരൻ, വേലായുധൻ, ദാമോദരൻ. മരുമക്കൾ: ശാന്ത, പത്മിനി, പത്മാവതി, സുഭദ്ര, ബേബി വേലായുധൻ, എം. ഉണ്ണി.