കാളികാവ്: കൂരിപ്പൊയിലിലെ മഞ്ചേരിത്തൊടിക അബ്ദു (64) നിര്യാതനായി. വാണിയമ്പലം ഗവ. ഹൈസ്കൂൾ റിട്ട. അധ്യാപകനാണ്. ഭാര്യ: ഷഹർ ബാനു. മക്കൾ: ഷഹ്ല, സയ്യിദ (അധ്യാപിക, എ.യു.പി.എസ് നാട്ടുക്കൽ), സബീഹ് അഹമ്മദ് (അധ്യാപകൻ, ഗവ. എൻജിനീയറിങ് കോളജ്, കോഴിക്കോട്), സമീറ. മരുമക്കൾ: റഷീദ്, റഷീദ്, ഡോ. ഹസ്ന (എഫ്.എച്ച്.സി പോരൂർ), റിയാസ് (സി.കെ.എൽ.പി.എസ് വാണിയമ്പലം). ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് തെക്കുംപുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.