തുവ്വൂർ: നീലാഞ്ചേരി കരുവാഞ്ചോലയിലെ മമ്പാടൻ മമ്മു (90) നിര്യാതനായി. ഭാര്യ: പരേതയായ ആയിശ. മക്കൾ: കോയാമു, ഹസൻ, സുലൈമാൻ, ഇബ്രാഹീം, മുഹമ്മദ്, മൂസ, നഫീസ, ആയിശ, റുഖിയ. മരുമക്കൾ: ഉമ്മുക്കുൽസു (ചെമ്പ്രശ്ശേരി), ആയിശ (തുവ്വൂർ),ആസ്യ (നെന്മിനി),ഫാത്തിമ (വെള്ളയൂർ), അസ്മാബി (മാളിയേക്കൽ), ജംഷീന(എടപ്പറ്റ), റഷീദ് (ഐലാശ്ശേരി), മുഹമ്മദ്(കല്ലാമൂല).