ഏലംകുളം: കുന്നക്കാവ് മലയങ്ങാട് പരേതനായ പൊട്ടക്കുളത്തിൽ മൊയ്തീന്റെ ഭാര്യ ബീവുമ്മ (85) നിര്യാതയായി. മക്കൾ: പാത്തുമ്മ, മുഹമ്മദാലി, ഖദീജ, ജമീല, ആസ്യ, ഉമ്മുസൽമ, പരേതരായ ഉമ്മർ, അബ്ദുൽ ഹമീദ്. മരുമക്കൾ: മൊയ്തുപ്പു (ആനമങ്ങാട്), ഖദീജ, ആമിന, ആസ്യ, പരേതരായ മുഹമ്മദ് (ആനമങ്ങാട്), ഹംസ (കുന്നപ്പള്ളി), മമ്മു (കുന്നക്കാവ്), മൊയ്തുണ്ണി (ചാവക്കാട്).