മമ്പാട്: കോഴിക്കോട് മുല്ലവീട്ടിൽ കുഞ്ഞോയി വൈദ്യരുടെ മകൾ വടപുറം പാലപറമ്പ് മുല്ലവീട്ടിൽ സൈനബ (85) നിര്യാതയായി. ഭർത്താവ്: പൂവങ്കാവിൽ അബ്ദുല്ല (നിലമ്പൂർ ചില്ലിങ് പ്ലാന്റ് മുൻ സെക്രട്ടറി). മക്കൾ: റുഖിയ്യ, വാഹിദ, ശരീഫ, ഫൗസിയ, സാഹിറ, നസീറ, മുജീബ, സുനിത, അബ്ദുൽ ഗഫൂർ (റിട്ട. സൂപ്രണ്ട്, ഫാറൂഖ് കോളജ്), അബ്ദുറഉൗഫ് (മിൽമ, പാലക്കാട്), ശാഹിദ് (റിയാദ്).മരുമക്കൾ: ഷൗക്കത്തലി (മമ്പാട്), ഹസൻമോയിൻ (നിലമ്പൂർ), അബ്ദുൽ അസീസ് മദനി (പാലപറമ്പ്), ഹൈദർ (വളാഞ്ചേരി), അബ്ദുറഹ്മാൻ വാണിയമ്പലം, അബ്ദുൽമജീദ് (വളാഞ്ചേരി), ഉമ്മർ (തൊണ്ടി), അബ്ദുൽ ഖാദർ (പൂങ്ങോട്), സാജിത (കാട്ടുമുണ്ട), ഹസീന (ഇരിമ്പിളിയം ), ബുഷ്റ (ചോക്കാട്).