കിഴിശ്ശേരി: കാഞ്ഞിരം പുറ്റമണ്ണ കേലൻതൊടി ആലി (73) നിര്യാതനായി. ഭാര്യ: ബൽക്കിസ്. മക്കൾ: അബ്ദുൽ ഗഫൂർ, സക്കീർ ഹുസൈൻ, അബ്ദുൽ മുനീർ, ഷംസീർ, സമിർ, നജ്മുന്നിസ, ജംഷിന, സഹല ബാനു, തസ്നി.മരുമക്കൾ: മൊയ്തീൻകുട്ടി (മോങ്ങം), സഹലുദ്ദീൻ (കുഴിയംപറമ്പ്), ശിഹാബുദ്ദീൻ (തനിയംപുറം), നിസാർ (കൊടികുത്തിപറമ്പ്), സീനത്ത് (വള്ളുവമ്പുറം), നസീമ (മുസ്ലിയാരങ്ങാടി), സുമയ്യ (മൊറയൂർ), സിസ്ന പർവിൻ (മോങ്ങം), ശർമിള തസ്നിം (അരിക്കോട്).