പരപ്പനങ്ങാടി: പൂരപ്പുഴയിലെ പരേതനായ തറയിൽ അറമുഖന്റെ ഭാര്യ മാളു (കുഞ്ഞിപ്പെണ്ണ് -90) നിര്യാതയായി. മക്കൾ: സുന്ദരൻ (റിട്ട. ഗ്രാമീൺ ബാങ്ക്), മോഹനൻ (റിട്ട. രജിസ്ട്രാർ), ചന്ദ്രൻ (റിട്ട. കെ.എസ്.ആർ.ടി.സി), ബാബു (കോട്ടക്കൽ ആര്യവൈദ്യശാല, പരപ്പനങ്ങാടി), മനോജ് കുമാർ (തിരൂരങ്ങാടി മുനിസിപ്പൽ സെക്രട്ടറി), പാർവതി, പ്രേമാവതി, കമലം, ലത. മരുമക്കൾ: കനകമണി (എംപ്ലോയീസ് പ്രൊവിഡൻസ് ഫണ്ട് ഓഫിസ്), ഷീജ (അധ്യാപിക ടൗൺ സ്കൂൾ പരപ്പനങ്ങാടി), അനിത, വന്ദന, ജയശ്രീ (കാലിക്കറ്റ് യൂനിവേഴ്സിറ്റി), പച്ചാട്ട് ചന്ദ്രൻ, ദയാനന്ദൻ, പരേതരായ മനക്കൽ ചന്ദ്രൻ, കുന്നത്ത് ബാലകൃഷ്ണൻ.