എളങ്കൂർ: തരികുളം ആഞ്ഞിക്കാടൻ സൈതലവി ഹാജിയുടെ ഭാര്യ ഫാത്തിമ (68) നിര്യാതയായി. മക്കൾ: റഷീദ്, ലൈല, സാജിത, സലീന, സാബിറ, താഹിറ, റജീന, ജംഷി.
മരുമക്കൾ: മുഹമ്മദ്, ഫൈസൽ, അബ്ദുറഹ്മാൻ, നൗഫൽ, ഷംസു, എൻ.കെ. സുലൈഖ, സുലൈഖ.
ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് തരികുളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.