നിറമരുതൂര്‍: നിറമരുതൂര്‍ പഴയ പോസ്റ്റ് ഓഫിസിന് സമീപം പരേതനായ ചേലാട്ട് കുഞ്ഞിമുഹമ്മദ് ഹാജിയുടെ ഭാര്യ കാളിയാടന്‍ ബീപാത്തുമ്മ (91) നിര്യാതയായി. മക്കള്‍: ആമിന, അലി (എസ്.എസ്.എം പോളിടെക്നിക് അധ്യാപകന്), മുഹമ്മദ് കാസിം (ദുബൈ), പരേതരായ അബൂബക്കര്‍കുട്ടി, ഇസ്മായില്‍, ഖദീജ. മരുമക്കള്‍: റാബിയ, പി.എ. റഷീദ് (റിട്ട. അഡീഷനല്‍ ഡയറക്ടര്‍, പി.ആര്.ഡി), സുഹറ, നിഷ.