കൊണ്ടോട്ടി: ഒളവട്ടൂര്‍ പോത്തുംപെട്ടിക്കല് പുത്തലത്ത് തടത്തില്‍ പരേതനായ ബിച്ചാണ്ടിയുടെ ഭാര്യ ഉണ്ണൂലി (90) നിര്യാതയായി. മക്കള്‍: ഇണ്യാത്ത, ലീല, വാസു, ഗോവിന്ദന്, സരോജിനി, സോമന്, ബാലന്, കൃഷ്ണന്, ഭാസ്കരന്, ബാബു. മരുമക്കള്‍: രാമന്, മണി, മാധവന്, സരോജിനി, സരോജിനി, ജാനകി, പ്രസന്ന, ഷൈനി, വിജയ, സിന്ധു.